ചിക്കന്‍ പോക്സ് വന്നാല്‍ കഞ്ഞി മാത്രമേ കഴിക്കാവു എന്ന് പറയുന്നത് തെറ്റാണ്; രോഗത്തെപ്പറ്റി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെപ്പറ്റി ഡോക്ടറുടെ കുറിപ്പ്
ചിക്കന്‍ പോക്‌സ് രോഗം കൂടുതലായി കണ്ടുവരുന്ന സമയമാണിത്. വാരിസല്ല എന്ന വൈറസ് മൂലമാണ് ഈ രോഗം വരുന്നത്. ചിക്കന്‍ പോക്സ് വന്നാല്‍ കഞ്ഞി മാത്രമേ കഴിക്കാന്‍ പാടുള്ളു, ...










