ലൂസിഫര്‍ ബോക്‌സ് ഓഫീസ് തകര്‍ക്കുമെന്ന് രണ്ട് വര്‍ഷം മുമ്പേ അജു പ്രവചിച്ചു; വൈറലായി പോസ്റ്റ്
പൃഥ്വിരാജ് ആദ്യമായി സംവിധായക തൊപ്പി അണിഞ്ഞ ചിത്രം ലൂസിഫര്‍ നിറഞ്ഞ സദസിലാണ് ഇപ്പോള്‍ പ്രദര്‍ശനം നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ...










