ഇടതുകണ്ണിന് ചികിത്സ തേടിയെത്തി, കുത്തിവെയ്പെടുത്തത് സ്ത്രീയുടെ വലതുകണ്ണിന്, ഡോക്ടർക്കെതിരെ നടപടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിൽ കണ്ണുമാറി ചികിത്സ. സര്‍ക്കാര്‍ കണ്ണ് ആശുപത്രിയില്‍ ആണ് സംഭവം. ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ് ഡോക്ടര്‍ കുത്തിയ്പ് നടത്തിയത്. സംഭവത്തിൽ ...


