ഇതൊന്നും യഥാര്‍ത്ഥ ഫലങ്ങളല്ല; എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പരിഹസിച്ച് ഉപരാഷ്ട്രപതി
അമരാവതി: പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പുകള്‍ ഇന്നലെ അവസാനിച്ചതോടെ രാജ്യത്തെ വിവിധ മാധ്യമ, സര്‍വേസ്ഥാപനങ്ങള്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട് അമ്പരപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഈ ഫലങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ...