കൊലപാതക ശ്രമം അടക്കം 53 കേസുകളിലെ പ്രതി, കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയോടി
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്തുനിന്നാണ് ഇയാൾ പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങി ഓടിയത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ ...



