എറണാകുളത്ത് കൊവിഡ് ചികിത്സയിലിരുന്നയാള്‍ മരിച്ചു; കൊവിഡ് മരണം സ്ഥിരീകരിക്കാന്‍ സ്രവം ലാബിലേയ്ക്ക് അയച്ചു
കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലിരുന്നയാള്‍ മരണപ്പെട്ടു. വൈറസ് ബാധയേറ്റ് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പില്‍ അബ്ദുല്‍ ഖാദറാ(73)ണ് മരിച്ചത്. കൊവിഡ് മരണം ...