Tag: ENTRY

malapuzha | bignewslive

മലമ്പുഴ ഉദ്യാനത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ഉദ്യാനത്തിലേക്ക് പ്രവേശനം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക്

പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഉദ്യാനത്തില്‍ പ്രവേശിക്കണമെങ്കില്‍ വിനോദ ...

പത്തനംതിട്ടയില്‍ വന്യമൃഗ ശല്യം രൂക്ഷം; ഭീതിയില്‍ മലയോര മേഖല, ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്

പത്തനംതിട്ടയില്‍ വന്യമൃഗ ശല്യം രൂക്ഷം; ഭീതിയില്‍ മലയോര മേഖല, ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്

പത്തനംതിട്ട: പത്തനംതിട്ടയിലെ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായി. പുലി, കാട്ടുപന്നി, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് വനത്തിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് വനംവകുപ്പ് ...

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ല, ശശി തരൂരുമായി താരതമ്യം ചെയ്ത് അപമാനിക്കരുത്; പൃഥ്വിരാജ്

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ല, ശശി തരൂരുമായി താരതമ്യം ചെയ്ത് അപമാനിക്കരുത്; പൃഥ്വിരാജ്

കേരളത്തില്‍ ഇപ്പോള്‍ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ച ചെയ്ത കാര്യമാണ്. ഇപ്പോള്‍ ഇതാ തന്റെ രാഷ്ട്രീയ ...

ശബരിമലയില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കും; ദേവസ്വംമന്ത്രി

ശബരിമലയില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കും; ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ...

‘വിശ്വാസവും ഭരണഘടനയും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല, ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അതാണ് പ്രാവര്‍ത്തികമാക്കേണ്ടത്’; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അജു വര്‍ഗീസ്

‘വിശ്വാസവും ഭരണഘടനയും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല, ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അതാണ് പ്രാവര്‍ത്തികമാക്കേണ്ടത്’; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അജു വര്‍ഗീസ്

ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി അജു വര്‍ഗീസ്. ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു തന്റെ നിലപാട് വ്യക്തമാക്കിയത്. 'വിശ്വാസവും ഭരണഘടനയില്‍ പറയുന്ന പൗരാവകാശവും ...

‘കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്, ഞാനറിയുന്ന ലാലേട്ടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല, അഭിനയമാണ് ലാലേട്ടന് ചേരുക’; മേജര്‍ രവി

‘കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്, ഞാനറിയുന്ന ലാലേട്ടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല, അഭിനയമാണ് ലാലേട്ടന് ചേരുക’; മേജര്‍ രവി

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ തിരുവനന്തപുരത്ത് നിന്ന് മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് സുഹൃത്തും സംവിധായകനുമായ മേജര്‍ രവി. ഇപ്പോള്‍ കേള്‍ക്കുന്നതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും താന്‍ കഴിഞ്ഞ ...

മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടാകാം, എന്നാല്‍ മത്സരിക്കില്ലെന്ന് ഉറപ്പാണ്; സുരേഷ് കുമാര്‍

മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടാകാം, എന്നാല്‍ മത്സരിക്കില്ലെന്ന് ഉറപ്പാണ്; സുരേഷ് കുമാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്നത് സിനിമ നിര്‍മ്മാതാവും സുഹൃത്തുമായ സുരേഷ് കുമാര്‍ വ്യക്തമാക്കി. മോഹന്‍ലാലിന് തന്റേതായ രാഷ്ട്രീയ നിലപാടുകളുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന് സിനിമയില്‍ തുടരാനാണ് ...

ശബരിമല നട നാളെ അടയ്ക്കും

ശബരിമല വിഷയം; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം

സന്നിധാനം: ശബരിമല വിഷയം ശാന്തമായി പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മ. സര്‍ക്കാരിന്റെ പിടിവാശിദോഷം ചെയ്‌തെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ശശികുമാര്‍ ...

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ യഥാര്‍ത്ഥ ഭക്തരല്ല, മാവോയിസ്റ്റുകളാണ്; വി മുരളീധരന്‍

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ യഥാര്‍ത്ഥ ഭക്തരല്ല, മാവോയിസ്റ്റുകളാണ്; വി മുരളീധരന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ യഥാര്‍ത്ഥ ഭക്തരല്ലെന്നും മറിച്ച് മാവോയിസ്റ്റുകളാണെന്നും ബിജെപി നേതാവ് വി മുരളീധരന്‍.'ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ ...

ശബരിമല യുവതീ പ്രവേശനം; സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ശബരിമല യുവതീ പ്രവേശനം; സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ അക്രമണവും കല്ലേറും. സെക്രട്ടേറിയേറ്റിന് മുന്‍പില്‍ വ്യാപകമായ അക്രമ സംഭവങ്ങളാണ് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.