എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആണ്‍സുഹൃത്ത്: 23 കാരന് അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ 23കാരന് കഴുത്തറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഹാസന് ജില്ലയിലാണ് സംഭവം നടന്നത്. 21കാരിയായ സുചിത്രയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ തേജസിനെ ...