ഡബ്‌സ്മാഷ് റാണി സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഡബ്‌സ്മാഷിലൂടെ എല്ലാവര്‍ക്കും സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. അര്‍ജുന്‍ സോമശേഖര്‍ എന്നാണ് വരന്റെ പേര്. ...