ഒത്തുതീർപ്പ് ചർച്ചകൾ പാഴായി; പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് മൂന്നാമതും ഒളിച്ചോടി പോയി; യുവതി അറസ്റ്റിൽ
ശ്രീകൃഷ്ണപുരം: പാലക്കാട് പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയ യുവതിയെ പോലീസ് പിടികൂടി. കോട്ടപ്പുറം കണ്യാർകാവ് പൂവത്തിൻചുവട്ടിൽ ദിവ്യയെയാണ് (33) അറസ്റ്റ് ചെയ്തത്. ഇത്തവണത്തേതും ചേർത്ത് മൂന്നാംതവണയാണ് ...