Tag: Electric Shock

Electric shock | Bignewslive

കുളിക്കാൻ കയറി, ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങിയില്ല; തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ! ഖത്തറില്‍ നാദാപുരം സ്വദേശിനി മരിച്ചത് വാട്ടർ ഹീറ്ററിൽ നിന്നുള്ള ഷോക്കേറ്റ്

കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് ...

Electric Shock | Bignewslive

ഷോക്കേറ്റ് കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു; തട്ടിവിളിച്ചും തലോടിയും അമ്മയാന, എണീപ്പിക്കാന്‍ തുമ്പികൈയില്‍ വെള്ളമെടുത്ത് മുഖത്തും തളിച്ചു! നോവ് കാഴ്ച

പാലക്കാട്: സ്വകാര്യ എസ്റ്റേറ്റിലെ വൈദ്യുത കേബിളില്‍ നിന്നും ഷോക്കേറ്റ് രണ്ടര വയസുള്ള കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. മലമ്പുഴ ആനക്കല്‍ എലാക്ക് എസ്റ്റേറ്റില്‍ ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. അമ്മയാനയ്ക്കും മറ്റു ...

Electric Shock | Bignewslive

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കരിക്കോട് ടികെഎം എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്. ...

Wild elephant | Bignewslive

ഇടുക്കിയില്‍ കാട്ടാനയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നു; പ്രതി പിടിയില്‍

ഇടുക്കി: കാട്ടാനയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചിന്നക്കനാല്‍ 301 കോളനിക്ക് സമീപമാണ് കാട്ടാനയെ കൊലപ്പെടുത്തിയത്. പാല്‍കുളംകുടിയില്‍ സുരേഷ് ആണ് വനംവകുപ്പിന്റെ പിടിയിലായത്. രണ്ട് മാസമായി ...

electric shock | Bignewslive

കെട്ടിടത്തിന് മുകളില്‍ നിന്ന് അമിത വൈദ്യുതാഘാതമേറ്റു; യുവാവിന് ഗുരുതര പൊള്ളല്‍, കെട്ടിടത്തിന്റെ കൈവരി തകര്‍ന്നു! സമീപ വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

കളമശ്ശേരി: മൂന്നുനില കെട്ടിടത്തിനു മുകളിലെ ജോലിക്കിടയില്‍ അമിത വൈദ്യുതാഘാതമേറ്റ് യുവാവിന് ഗുരുതര പൊള്ളല്‍. 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതിയാണ് തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനേറ്റത് ...

Electric shock | Bignewslive

സ്വപ്‌ന വീട് ഉയര്‍ന്നു; പാലുകാച്ചലിനായി ഒരുക്കങ്ങള്‍, തലേന്ന് വീടുഅടിച്ചു കഴുകി വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് മരണം! തീരാനോവ്

തിരുവനന്തപുരം: ആശിച്ചുവെച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി. 12/1016ല്‍ സജിതകുമാരി(മോളി-49) ആണ് സ്വപ്‌ന വീട്ടില്‍ താമസിക്കുന്നതിനു മുന്‍പേ മരണപ്പെട്ടത്. ...

Electric shock | Bignewslive

കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്നും ഷോക്കേറ്റു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: വീട്ടില്‍ കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്നും ഷോക്കേറ്റു ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ വെമ്പള്ളിയിലാണ് ദാരുണമായ സംഭവം. വെമ്പള്ളിയില്‍ സലില്‍- ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് ...

Electric Shock | Bignewslive

അയ കെട്ടുന്നതിനിടെ ഷോക്കേറ്റു; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കളുടെ ചേതനയറ്റ ശരീരം കണ്ട നടുക്കത്തില്‍ മകന്‍, ഇനി അനാഥ ജീവിതം! തോരാകണ്ണീര്‍

ആലത്തൂര്‍: അയ കെട്ടുന്നതിനിടെ ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പഴമ്പാലക്കോട് ഉറവുംചാല്‍ പുളിക്കല്‍ വീട് സുരേഷ് (50), ഭാര്യ സുഭദ്ര (47) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം ...

Electric Shock | Bignewslive

ഷോക്കേറ്റ് വിറച്ച് റംല; രക്ഷിക്കാന്‍ എത്തിയ ഭര്‍ത്താവിനും ഷോക്കേറ്റു; ഇവരെ രക്ഷിക്കാനെത്തിയ അയല്‍വാസി ശ്യാംകുമാറിനും വൈദ്യുതാഘാതം! കൊല്ലത്ത് പൊലിഞ്ഞത് മൂന്ന് ജീവന്‍

കൊല്ലം: പ്രാക്കുളം ഗോസ്തലക്കാവില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നു പേര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. സന്തോഷ് ഭവനത്തില്‍ റംല(45), ഭര്‍ത്താവ് സന്തോഷ്(48), അയല്‍വാസി ശരത് ഭവനത്തില്‍ ശ്യാംകുമാര്‍(45) എന്നിവരാണ് വൈദ്യുാഘാതമേറ്റ് മരിച്ചത്. ...

Electric Shock | Bignewslive

മാനന്തവാടിയില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു; അപകടം വീട്ടിലേയ്ക്കുള്ള വൈദ്യുതി തടസം ശരിയാക്കാന്‍ ശ്രമിക്കവെ

കല്‍പ്പറ്റ: മാനന്തവാടിയില്‍ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് ആണ് ദാരുണമായി മരിച്ചത്. 29 വയസായിരുന്നു. പരേതനായ നുച്ച്യയന്‍ ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.