കോട്ടയം: വീട്ടില്‍ കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്നും ഷോക്കേറ്റു ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ വെമ്പള്ളിയിലാണ് ദാരുണമായ സംഭവം.
വെമ്പള്ളിയില്‍ സലില്‍- ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ അയല്പക്കത്തെ കുട്ടികളുമായി ഒളിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Discussion about this post