കൊട്ടിക്കലാശം കളറാക്കാൻ മാരകായുധങ്ങൾ, ഞെട്ടിച്ച് യുഡിഎഫ് പ്രവർത്തകർ
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ മാരകായുധങ്ങളുമായി എത്തി യുഡിഎഫ് പ്രവര്‍ത്തകര്‍. മലപ്പുറത്ത് ആണ് സംഭവം. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. മരം ...










