വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കി കൃഷണപ്പരുന്ത്, ആക്രമിച്ചത് ഇരുപതോളം പേരെ
കാസര്‍കോട്:വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം കറക്കി ഒരു കൃഷ്ണ പരുന്ത്. കാസർകോട് ജില്ലയിലെ നീലേശ്വരത്ത് ആണ് സംഭവം. നിരവധിപേരെയാണ് പരുന്ത് ഇതുവരെ ആക്രമിച്ചത്. നേരത്തെ നാട്ടുകാരെ ...