നിയന്ത്രണങ്ങള്‍ ലംഘിക്കേണ്ട; കേരള പോലീസിന്റെ പണി ഇനി ആകാശത്തുനിന്നും കിട്ടും, സൂക്ഷിച്ചോ
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാനായി ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് കേരള പോലീസ്. നിയന്ത്രണം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ പോലീസ് ...