Tag: driver

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു;  കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

തൃശ്ശൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ഒരുമാസത്തേക്ക് മരവിപ്പിച്ചു. കെഎസ്ആര്‍ടിസി നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ...

ഓട്ടോ ഡ്രൈവറെ ആറംഗസംഘം വെട്ടിക്കൊന്നു; സംഭവം തലസ്ഥാനത്ത്

ഓട്ടോ ഡ്രൈവറെ ആറംഗസംഘം വെട്ടിക്കൊന്നു; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവറായ വിപിനാണ് കൊല്ലപ്പെട്ടത്. ആറ് അംഗസംഘം ചേര്‍ന്ന് വിപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാപകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആനയറ ...

പ്രതിസന്ധി മറികടക്കാന്‍ പുതിയ തീരുമാനം; 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

പ്രതിസന്ധി മറികടക്കാന്‍ പുതിയ തീരുമാനം; 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഡ്രൈവര്‍മാരില്ലാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലാണ് 450 രൂപ ദിവസവേതനത്തില്‍ ...

പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കരുത്; കര്‍ശന നിര്‍ദേശവുമായി കോടതി

പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കരുത്; കര്‍ശന നിര്‍ദേശവുമായി കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ തിരിച്ചെടുക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം ഇത്തരത്തില്‍ നിയമിച്ചവരെ പിരിച്ചുവിടണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം നടപ്പിലാക്കി ...

ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ നിന്നും ഫണം വിടര്‍ത്തി മൂര്‍ഖന്‍; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ നിന്നും ഫണം വിടര്‍ത്തി മൂര്‍ഖന്‍; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പരിയാര്‍ പിലാത്തറ റോഡരികിലാണ് സംഭവം. വിളയാങ്കോട്ടെ രാജേഷ് നമ്പ്യാറാണ് മൂര്‍ഖന്റെ ...

പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കി, അച്ഛനും മകനും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കി, അച്ഛനും മകനും ശിക്ഷ

കൊച്ചി: പ്രായപൂര്‍ത്തിയാകാതെ ബൈക്ക് ഓടിച്ച മകനും ഇതിന് കൂട്ടുനിന്ന പിതാവിനും ശിക്ഷ. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രയിനിങ് റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തെ പരിശീലനത്തിനയക്കാനാണ് അര്‍ടിഒയുടെ ...

നടപ്പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി

നടപ്പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി

മല്ലപ്പള്ളി: ആറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിയെ നാട്ടുകാരന്‍ രക്ഷപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മണിമലയാറ്റിലെ മല്ലപ്പള്ളിയിലാണ് സംഭവം. മല്ലപ്പള്ളി വലിയ പാലത്തിനോട് ചേര്‍ന്നുള്ള നടപ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ പ്ലസ് ...

കല്ലട ബസ് ജീവനക്കാരുടെ ക്രൂരത തുടര്‍ക്കഥ! അശ്രദ്ധമായി ബസോടിച്ച് ഹംപില്‍ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി; ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവാതെ ജീവനക്കാര്‍

കല്ലട ബസില്‍ യുവതിക്ക് നേരെ ഉണ്ടായ പീഡനശ്രമം: ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍

തേഞ്ഞിപ്പാലം: സുരേഷ് കല്ലട ബസില്‍ യാത്ര ചെയ്യവെ ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍. സ്ലീപ്പര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് ...

മദ്യപിച്ച് ഗര്‍ഭിണിയായ ആടിനെ ക്രൂരമായി പീഡിപ്പിച്ചു; ആടിന് ദാരുണാന്ത്യം; യുവാവ് പിടിയില്‍

കൂലിയെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു; പ്രതി പിടിയില്‍

കോഴിക്കോട്: കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കതിനിടയില്‍ ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു. താമരശേരി ആലപ്പടിപ്പല്‍ ഷാജി (45 ) ആണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ...

സ്‌കൂള്‍ ബസില്‍ വെച്ച് എട്ടുവയസുകാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചു

സ്‌കൂള്‍ ബസില്‍ വെച്ച് എട്ടുവയസുകാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചു

ദുബായ്: സ്‌കൂളിലേക്ക് പോകുന്നതിനിടെ സ്‌കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു. 33 കാരനായ പാകിസ്താന്‍ പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.