പാകിസ്താന് വേണ്ടി ചാരവൃത്തി, നിർണായക വിവരങ്ങൾ ചോർത്തി നൽകി; ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ അറസ്റ്റിൽ
ജയ്പൂര്‍: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) ജീവനക്കാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ...






