സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലി ഭർതൃ വീട്ടിൽ പീഡനം, നവവധു ജീവനൊടുക്കി
ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. ലോകേശ്വരി എന്ന 22 കാരി ജീവനൊടുക്കിയത്. ലോകേശ്വരിയുടെ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം മാത്രമേ ...