നരേന്ദ്ര മോഡിയുടെ സ്വകാര്യ വെബ്സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വകാര്യ വെബ്സ്റ്റിലെ വിവരങ്ങള്‍ ചോര്‍ന്നു. ഹാക്കിംഗിലൂടെ ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നാണ് ലഭിക്കുന്ന വിവരം. മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ...