Tag: Donald Trump

‘ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റ്’; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ദൈവിക സ്മരണയില്‍ ഡൊണാള്‍ഡ് ട്രംപ്

‘ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റ്’; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ദൈവിക സ്മരണയില്‍ ഡൊണാള്‍ഡ് ട്രംപ്

വിസ്‌കോണ്‍സിന്‍: ദൈവിക സ്മരണയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്നാണ് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ...

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നതെന്ന് ഹാക്കര്‍മാര്‍

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നതെന്ന് ഹാക്കര്‍മാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ട്രംപ് ദിവസവും വ്യാജവാര്‍ത്തകളാണ് ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഹാക്കര്‍മാര്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത ...

ഇന്ത്യയിലെ വായു മലിനമാണെന്ന ട്രംപിന്റെ പരാമര്‍ശം;  സുഹൃത്തുക്കളെക്കുറിച്ച് ട്രംപ് ഇങ്ങനെയല്ല പറയേണ്ടതെന്ന് ബൈഡന്‍

ഇന്ത്യയിലെ വായു മലിനമാണെന്ന ട്രംപിന്റെ പരാമര്‍ശം; സുഹൃത്തുക്കളെക്കുറിച്ച് ട്രംപ് ഇങ്ങനെയല്ല പറയേണ്ടതെന്ന് ബൈഡന്‍

വാഷിങ്ടണ്‍: ഇന്ത്യയിലെ വായു മലിനമാണെന്ന ട്രംപിന്റെ പരാമര്‍ശനത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ആഗോളപ്രശ്നങ്ങളെക്കുറിച്ച് ട്രംപിന് ശരിയായ ധാരണ ഇല്ലെന്നും സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല ...

‘ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണ്’; തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ഡൊണാള്‍ഡ് ട്രംപ്

‘ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണ്’; തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടി നടന്ന അവസാന സംവാദത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ ഇത്തരമൊരു പരാമര്‍ശം ...

‘മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, വോട്ട് ചെയ്ത് ട്രംപിനെ പുറത്താക്കൂ’;  ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍

‘മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, വോട്ട് ചെയ്ത് ട്രംപിനെ പുറത്താക്കൂ’; ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍

വാഷിങ്ടണ്‍: ട്രംപിനെതിരെ മൂര്‍ച്ഛയേറിയ ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ' മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ' എന്നാണ് ജോ ...

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അമേരിക്ക വിടുമെന്ന് ട്രംപ്; ട്രോളി ജോ ബൈഡന്‍

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അമേരിക്ക വിടുമെന്ന് ട്രംപ്; ട്രോളി ജോ ബൈഡന്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അമേരിക്ക വിടുമെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപിനെ ട്രോളി എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇതൊരു വാഗ്ദാനമാണോ എന്നാണ് ട്രംപ് നടത്തിയ ...

തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റാല്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്

തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റാല്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ജോര്‍ജിയ: തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റാല്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെന്നും അത്രയും മോശം ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് താലിബാൻ; ആ പിന്തുണ വേണ്ടെന്ന് ട്രംപ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് താലിബാൻ; ആ പിന്തുണ വേണ്ടെന്ന് ട്രംപ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റായി വീണ്ടും ഡൊണാൾഡ് ട്രംപിനെ തെരഞ്ഞെടുക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രതികരിച്ച് താലിബാൻ. യുഎസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചാണ് താലിബാൻ സിബിഎസ് ...

കൊവിഡിനെ നിസാരവത്കരിച്ചു കൊണ്ടുള്ള ട്രംപിന്റെ പോസ്റ്റ്; നടപടിയുമായി ഫേസ്ബുക്കും ട്വിറ്ററും

കൊവിഡിനെ നിസാരവത്കരിച്ചു കൊണ്ടുള്ള ട്രംപിന്റെ പോസ്റ്റ്; നടപടിയുമായി ഫേസ്ബുക്കും ട്വിറ്ററും

വാഷിങ്ടണ്‍: കൊവിഡിനെ നിസാരവത്കരിച്ചു കൊണ്ടുള്ള ട്രംപിന്റെ പോസ്റ്റിനെതിരെ നടപടിയുമായി ഫേസ്ബുക്കും ട്വിറ്ററും. നാല് ദിവസത്തെ കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ട്രംപ് കൊവിഡിനെ സാധാരണ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തിയാണ് ...

ആശുപത്രി വാസം മടുത്തു; ആരോഗ്യവാനാണെന്ന് പറഞ്ഞ് മാസ്‌കും അഴിച്ചുമാറ്റി ട്രംപ് വൈറ്റ്ഹൗസിലേക്ക്;  കോവിഡ് മുക്തനായില്ലെന്ന് ഡോക്ടര്‍

ആശുപത്രി വാസം മടുത്തു; ആരോഗ്യവാനാണെന്ന് പറഞ്ഞ് മാസ്‌കും അഴിച്ചുമാറ്റി ട്രംപ് വൈറ്റ്ഹൗസിലേക്ക്; കോവിഡ് മുക്തനായില്ലെന്ന് ഡോക്ടര്‍

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രോഗമുക്തനായി എന്ന് അവകാശപ്പെട്ട് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ...

Page 6 of 21 1 5 6 7 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.