10 പേരെ ഓടിച്ചിട്ട് കടിച്ചു, പിന്നാലെ തെരുവ് നായ ചത്ത നിലയില്‍
തൃശൂര്‍: വടക്കാഞ്ചേരി പാര്‍ളിക്കാട് പത്താംകല്ല് കനാല്‍ റോഡില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടു വയസുകാരന്‍ ഉള്‍പ്പെടെ പത്തു പേര്‍ക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെ 7.30നും 11നും ഇടയിലാണ് ...










