പത്തും പന്ത്രണ്ടും ജയിച്ച് നാട്ടുകാര്‍ക്ക് മധുരം നല്‍കിയോ, സൂക്ഷിക്കുക, നിങ്ങളുടെ ആത്മവിശ്വാസം ചോര്‍ന്നേക്കാം; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
തൃശ്ശൂര്‍: കുട്ടികളെല്ലാവരും പത്തും പ്ലസ്ടുവും ഒക്കെ ജയിച്ച സന്തോഷത്തിലാണ്. എന്നാല്‍ സൂക്ഷിക്കണം എന്നാണ് ഡോക്ടര്‍. ഷിംന അസീസ് പറയുന്നു. ജയിച്ച് എ പ്ലസ് എല്ലാം കിട്ടിയ കുട്ടികള്‍ ...










