കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു
കൊച്ചി: കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലെ ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ. കെ സി ജോയ് അന്തരിച്ചു. 75 വയസായിരുന്നു. തമ്മാനി മറ്റം പാറേക്കാട്ടിക്കവല കാട്ടുമറ്റത്തിൽ കുടുംബാംഗമാണ്. കോലഞ്ചേരിയിലെ ...










