ഉത്തേജക പരിശോധനയ്ക്കായി പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡിജെ കൂപ്പര്‍ നല്‍കിയത് കാമുകിയുടെ മൂത്രം; ഫലം വന്നപ്പോള്‍ കൂപ്പറിന് ഗര്‍ഭം
വാഷിങ്ടണ്‍: അമേരിക്കന്‍ പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡിജെ കൂപ്പര്‍ ഉത്തേജക പരിശോധനയ്ക്കായി നല്‍കിയത് കാമുകിയുടെ മൂത്രം. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടി. ഫലത്തില്‍ ...