വിഷയത്തില്‍ ഇടപെടാനാകില്ല; പത്രിക തള്ളിയതില്‍ എന്‍ഡിഎയ്ക്ക് കോടതിയില്‍ നിന്നും തിരിച്ചടു, മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളില്ല!
കൊച്ചി: ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ നേതൃത്വത്തിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ...