നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് നൽകിയ ഉന്നതൻ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാൾ; ഈ വിഐപിയെ കാവ്യ വിളിച്ചത്’ഇക്ക’ എന്ന്
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന് എതിരായ തന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് പോലീസിന് മൊഴിയും രേഖകളും നൽകിയെന്ന് ബാലചന്ദ്ര കുമാർ. പോലീസ് മൊഴി ...