ഡിജിപി ലോക്‌നാഥ് ബെഹ്റ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു
കോഴിക്കോട്: കൂടത്തായിലെ കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് ഡിജിപി ലോക്‌നാഥ് ബെഹ്റ സന്ദര്‍ശിച്ചു. അന്വേഷണ സംഘത്തിനൊപ്പമാണ് അദ്ദേഹം പൊന്നാമറ്റത്തെ വീട്ടില്‍ എത്തിയത്. വീട് വിശദമായി പരിശോധിക്കാനും മൃതദേഹങ്ങള്‍ ...








