കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് പിഎസ് പ്രശാന്ത് തുടരും,
തിരുവനന്തപുരം: നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കഴിഞ്ഞ ദിവസം. ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ആണ് തീരുമാനം. ...










