പള്ളിമൺ ആറിൽ മുങ്ങി ദേവനന്ദ പൊലിഞ്ഞിട്ട് ഒരാണ്ട്; എങ്ങുമെത്താതെ അന്വേഷണം; ദുരൂഹത അവസാനിപ്പിക്കണമെന്ന് നാട്ടുകാർ
കൊട്ടിയം: കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ദേവനന്ദയെന്ന ഏഴുവയസുകാരി ഓർമ്മയായിട്ട് ഒരാണ്ട്. പള്ളിമൺ ആറിന്റെ കയങ്ങളിൽ ജീവൻപൊലിഞ്ഞ ദേവനന്ദയെ ഓർത്ത് തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ...





