ചോദ്യങ്ങളില്‍ അവ്യക്തത, പോരാത്തതിന് യുവതി യുവാവിനെ വിളിച്ചത് 529 തവണയും; പീഡന പരാതിയിലെ പ്രതിയെ വെറുതെ വിട്ട് കോടതി
ന്യൂഡല്‍ഹി: യുവതി നല്‍കിയ പീഡന പരാതിയിലെ പ്രതിയെ വെറുതെവിട്ട് ഡല്‍ഹി ഹൈക്കോടതി. യുവാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച യുവതിയുടെ പരാതിയില്‍ ആശയക്കുഴപ്പവും വിശ്വസനീയമാകാത്തതിനാലുമാണ് യുവാവിനെ കോടതി വെറുതെ വിട്ടത്. ...



