‘ചെങ്കോട്ടയുടെ അവകാശി ഞാന്‍, വിട്ടുനല്കണമെന്നാവശ്യപ്പെട്ട് യുവതി; ഇത്രയും വര്‍ഷം എന്തുചെയ്യുകയായിരുന്നെന്ന് കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയുടെ പിന്തുടര്ച്ചാവകാശം അവകാശപ്പെട്ട് യുവതി രംഗത്ത്. അവസാന മുഗള്‍ രാജാവായിരുന്ന ബഹദൂര്‍ഷാ രണ്ടാമന്റെ ചെറുമകന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് സുല്‍ത്താന ബീഗമാണ് കോടതിയെ സമീപിച്ചത്. സുല്‍ത്താനയുടെ ...