എക്‌സിറ്റ് പോളുകള്‍ എല്ലാം വെറുതെ; ഡല്‍ഹിയില്‍ വിജയം ഞങ്ങള്‍ക്ക് തന്നെയെന്ന് ആവര്‍ത്തിച്ച് ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് എതിരായിരുന്നു. എന്നിട്ടും തങ്ങള്‍ തന്നെ ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. പല നേതാക്കന്മാരും എക്‌സിറ്റ് പോളുകള്‍ തള്ളി ഡല്‍ഹിയില്‍ ബിജെപിയുടെ ...










