ഒരു സീറ്റ് പോലും നേടാതെ കോണ്‍ഗ്രസ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്‍ഹി അധ്യക്ഷന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാംതവണയും ആംആദ്മി പാര്‍ട്ടി അധികാരത്തിലേക്ക് എത്തുകയാണ്. 12 സീറ്റുകളില്‍ മുന്നിലെത്തി ബിജെപിയും നില മെച്ചപ്പെടുത്തി. എന്നാല്‍, ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ ...










