‘കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസ്സിനു ഭംഗം വരുത്തി’; കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ജാവേദ് അക്തര്‍
മുബൈ: കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനാണ് ജാവേദ് അക്തര്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...