‘ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി’; വീണ്ടും സ്വയം ട്രോളി രമേശ് പിഷാരടി
തന്നെ ട്രോളാന്‍ ഒരു ട്രോളന്മാരുടെയും ആവശ്യമില്ലെന്ന് തെളിയിച്ച താരമാണ് രമേശ് പിഷാരടി. ട്രോളന്മാരെക്കാള് മികച്ച ട്രോളുകളാണ് താരം തന്നെ തന്റെ ചിത്രങ്ങള്‍ക്ക് നല്‍കാറുള്ളത്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ ...