പോലീസുകാര്‍ക്കു ഡ്യൂട്ടി മാറാന്‍ സമയമായി..! ഗുരുതരമായി പരിക്കേറ്റ സനലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കാതെ ആംബുലന്‍സ് പോയത് പോലീസ് സ്‌റ്റേഷനിലേക്ക്
നെയ്യാറ്റിന്‍കര: അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടും സനലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് സമയം ഏറെ എടുത്തതായി റിപ്പോര്‍ട്ട്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സ് വഴി തിരിച്ചുവിട്ടു പോലീസ് ...










