തമിഴ്‌നാട്ടിൽ വാഹനാപകടം, മലയാളികളായ മാതാപിതാക്കൾക്കും മകൾക്കും ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. തിരുപ്പൂര്‍ കങ്കയത്ത് ആണ് അപകടം. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ...