ഇക്വഡോര്‍ ജയില്‍ കലാപത്തില്‍ മരണം 116 ആയി : ജയിലുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍
ക്വിറ്റോ : ഇക്വഡോര്‍ ജയില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 116 ആയി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ ജയിലുകളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്വായാക്വില്‍ പ്രവിശ്യയിലുള്ള ജയിലിലെ തടവുകാരാണ് ...