പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എംജി കണ്ണന്‍ അന്തരിച്ചു
പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം ജി കണ്ണന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. ചികിത്സയിൽ കഴിയവേ ആണ് അന്ത്യം. ...
പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം ജി കണ്ണന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. ചികിത്സയിൽ കഴിയവേ ആണ് അന്ത്യം. ...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ വി ഡി സതീശനും ഷാഫി പറമ്പിലും ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി കെ മുരളീധരനെ നിര്‍ദേശിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...
കൊച്ചി: പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വിശുദ്ധപദവി നല്‍കണമെന്നുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങിലാണ് ഇത്തരത്തിലുള്ള ...
കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് തികച്ചും ദുഃഖകരമാണെന്ന് തുറന്നുപറഞ്ഞ് കെ സുധാകരന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ...
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ഗുണ്ടകളുടെ കൂട്ടായ്മ നടത്തിയെന്ന് റിപ്പോർട്ട്. കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം ചേന്തി അനിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുണ്ടകൾ ...
വര്‍ക്കല; കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീടിനുനേരെ ആക്രമണം. തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് നബീല്‍ കല്ലമ്പലം ആരോപിച്ചു.പരിസ്ഥിതി ദിനാചാരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ ...
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് കോന്നി ഉപതെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് തോന്നുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ ജില്ലാനേതൃത്വത്തിന് വീഴ്ച പറ്റിയെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം ...
തൃശ്ശൂർ: രമ്യ ഹരിദാസ് എംപിക്ക് കാർ വാങ്ങിക്കാനുള്ള പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ രണ്ട് തട്ടിലായ തൃശ്ശൂരിലെ കോൺഗ്രസിൽ വീണ്ടും ഏകോപനമില്ലായ്മ. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം ...
തൃശൂര്‍ ; ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിവു നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.