നിപ്പാ വൈറസിന്റെ ഉറവിടം; അന്വേഷണം ഇനി സൈബര്‍ സെല്ലിന്റെ സഹായത്തോടെ
നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി രോഗബാധിതനായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ ട്രാക്കിങ് നടത്തും. 15-നുശേഷമുള്ള വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. കേരളത്തെ ...