കുടുംബത്തിനൊപ്പം ഗണപതി വിഗ്രഹത്തെ തൊഴുന്ന ചിത്രം പങ്കുവെച്ച് സെയ്ഫ് അലി ഖാന്‍, ഇസ്ലാമാണെന്ന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതായി കമന്റ്, സൈബര്‍ ആക്രമണം
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ സൈബര്‍ ആക്രമണം. കുടുംബത്തോടൊപ്പം വിനായക ചതുര്‍ത്ഥി ആഘോഷിച്ചതിന്റെ ചിത്രം സെയ്ഫ് അലി ഖാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ...