പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പാസ്റ്റര്‍ക്കും തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും ദാരുണാന്ത്യം; അനാഥയായി രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ്
തിരുപ്പൂര്‍: പെട്രോള്‍ ദേഹത്ത് ഒഴിച്ചു തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച പാസ്റ്ററും രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയും പൊള്ളലേറ്റു മരിച്ചു. അവിനാശി താരംപാളയത്താണ് സംഭവം. സേലം സ്വദേശി റിച്ചാര്‍ഡ് ...




