ഏഴുവയസുകാരന്‍ അനുഭവിച്ച വേദനയുടെ നേര്‍ചിത്രമായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഏഴുവയസിനിടെ ആ കുരുന്ന് കടന്നുപോയ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാവുകയായിരുന്നു കോട്ടയം മെഡിക്കല്‍ ...









