Tag: Crime

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, മദ്യലഹരിയിലായ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒറീസ സ്വദേശിയായ 18കാരന്‍ കുത്തേറ്റ് മരിച്ചു

തൃശ്ശൂര്‍: കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒറീസ സ്വദേശി പിന്റു (18) ആണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ...

വാഹപരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം,  കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

വാഹപരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം, കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: വാഹപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ രണ്ടംഗ സംഘത്തിന്‍റെ ആക്രമണം. തിരുവനന്തപുരത്ത് ആണ് സംഭവം. ഇരുവരെയും പോലീസ് പിടികൂടി. കരിമഠം കോളനിയില്‍ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീണ്‍(19), പേരൂര്‍ക്കട ...

മലപ്പുറത്ത് മകളെ പിതാവ് കുത്തിപരിക്കേല്‍പ്പിച്ചു: യുവതി ആശുപത്രിയില്‍

തൃപ്പൂണിത്തുറയില്‍ നിര്‍മാണം നടക്കുന്ന വീടിന് സമീപം തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപം തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു തലയോട്ടി. പോലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. തൃപ്പൂണിത്തുറ ...

death| bignewslive

പൊലീസിനെ വെട്ടിയ കേസിലെ പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പൊലീസിനെ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇരുവ സ്വദേശി ഹാഷിം ബഷീറാണ് മരിച്ചത്. കായംകുളത്തെ വീട്ടിലാണ് ഹാഷിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി ചിന്നക്കനാലില്‍ ...

arrest | bignewslive

ഭര്‍ത്താവിന്റെ ആദ്യഭാര്യയെ ആക്രമിച്ചു, പിന്നാലെ ഒളിവില്‍, 24 വര്‍ഷങ്ങളായി മുങ്ങി നടന്ന 50കാരി പിടിയില്‍

ആലപ്പുഴ: ഭര്‍ത്താവിന്റെ ആദ്യഭാര്യയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ 50കാരി ഒടുവില്‍ പിടിയില്‍. ചെറിയനാട് കടയിക്കാട് കവലക്കല്‍ വടക്കേതില്‍ സലിമിന്റെ ...

കോലഞ്ചേരിയില്‍ വീട്ടില്‍ കയറി നാല് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു:  അയല്‍വാസി യുവാവ് പിടിയില്‍

കോലഞ്ചേരിയില്‍ വീട്ടില്‍ കയറി നാല് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: അയല്‍വാസി യുവാവ് പിടിയില്‍

കോലഞ്ചേരി: എറണാകുളം കോലഞ്ചേരിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ അയല്‍വാസിയായ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കടയിരുപ്പില്‍ എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്ററിന്റെ ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകന്‍ ...

പെരുമ്പാടി ചുരത്തില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കഷ്ണങ്ങളാക്കിയ നിലയില്‍: രണ്ടാഴ്ചത്തെ പഴക്കം

പെരുമ്പാടി ചുരത്തില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കഷ്ണങ്ങളാക്കിയ നിലയില്‍: രണ്ടാഴ്ചത്തെ പഴക്കം

കണ്ണൂര്‍: തലശേരി-കുടക് അന്തര്‍ സംസ്ഥാന പാതയില്‍ സ്യൂട്ട് കേസില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 18-19 വയസ്സുള്ള യുവതിയുടെതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മടക്കിക്കൂട്ടി ...

സ്വത്വം മറച്ചുവച്ച് വിവാഹം കഴിച്ചാല്‍ ഇനി പത്തു വര്‍ഷത്തെ തടവ്; വാഗ്ദാനം നല്‍കി പീഡിപ്പിച്ചാലും കുറ്റകൃത്യം

സ്വത്വം മറച്ചുവച്ച് വിവാഹം കഴിച്ചാല്‍ ഇനി പത്തു വര്‍ഷത്തെ തടവ്; വാഗ്ദാനം നല്‍കി പീഡിപ്പിച്ചാലും കുറ്റകൃത്യം

ന്യൂഡല്‍ഹി: സ്വന്തം സ്വത്വം മറച്ചുവച്ച് വിവാഹം കഴിച്ചാല്‍ ഇനി പത്തു വര്‍ഷത്തെ തടവുശിക്ഷ. വിവാഹമോ ജോലിയോ സ്ഥാനക്കയറ്റമോ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നതും ഇനി പത്തു വര്‍ഷം തടവുശിക്ഷ ...

പുഴയിലേക്ക് തള്ളിയിട്ട് അമ്മയുടെ കാമുകന്‍; പൈപ്പില്‍ തൂങ്ങിക്കിടന്ന് നൂറില്‍ വിളിച്ച് പത്തുവയസ്സുകാരി, അത്ഭുതരക്ഷ

പുഴയിലേക്ക് തള്ളിയിട്ട് അമ്മയുടെ കാമുകന്‍; പൈപ്പില്‍ തൂങ്ങിക്കിടന്ന് നൂറില്‍ വിളിച്ച് പത്തുവയസ്സുകാരി, അത്ഭുതരക്ഷ

ഹൈദരാബാദ്: അമ്മയുടെ കാമുകന്‍ പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ നോക്കിയ പത്ത് വയസ്സുകാരിയ്ക്ക് അത്ഭുതരക്ഷ. പാലത്തിന് കീഴെയുള്ള പൈപ്പില്‍ തൂങ്ങിക്കിടന്ന പെണ്‍കുട്ടി പോക്കറ്റിലെ ഫോണെടുത്ത് നൂറില്‍ വിളിച്ചാണ് ...

death

പൊട്ട് തൊട്ട് സ്‌ക്കൂളില്‍ എത്തിയതിന് അധ്യാപകന്‍ മര്‍ദ്ദിച്ചു; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ധന്‍ബാദ്: പൊട്ട് തൊട്ട് സ്‌കൂളില്‍ എത്തിയതിനു അധ്യാപകന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡ് ധന്‍ബാദിലെ തെതുല്‍മാരിയില്‍ തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ പോലീസ് ...

Page 1 of 43 1 2 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.