‘ബിജെപിക്കാരനാണെന്ന് പറയാന്‍ തന്നെ നാണക്കേട് ‘, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കെഎ ബാഹുലേയന്‍ സിപിഎമ്മിലേക്ക്
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ പാർട്ടിവിട്ട് സിപിഎമ്മിലേയ്ക്ക്. വെളിയില്‍ ഇറങ്ങി ബിജെപിക്കാരനാണെന്ന് പറയാന്‍ നാണക്കേടാണ് എന്ന് ബാഹുലേയന്‍ പറഞ്ഞു. ബാഹുലേയന്‍ ...










