Tag: CPM Worker

Cpm worker Bignewslive

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വീടിനു മുൻപിൽ വെച്ച് വെട്ടിക്കൊന്നു; ഹരിദാസന്റെ ഒരു കാൽ അറുത്തു മാറ്റി!  ശരീരത്തിൽ തുരുതുരാ വെട്ടുകൾ, പിന്നില്‍ ആർഎസ്എസ്

തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. 54 വയസായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അക്രം നടന്നത്. കൊലപാതകത്തിനു പിന്നില്‍ ...

manilal | bignewslive

മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നത് ബിജെപി പ്രവര്‍ത്തകന്‍, പോലീസ് പിടിയില്‍, കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

കുണ്ടറ: മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനും ഹോംസ്റ്റേ ഉടമയുമായ മണിലാല്‍ (53) കുത്തേറ്റു മരിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരില്‍ ...

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വീട് വിട്ടു നല്‍കി; നാടിന് മാതൃകയായി യുവാവ്

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വീട് വിട്ടു നല്‍കി; നാടിന് മാതൃകയായി യുവാവ്

പാനൂര്‍: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി ഇരുനില വീട് വിട്ടു നല്‍കി യുവാവ് നാടിന് മാതൃകയായി. കരിയാട് പുനത്തില്‍ രമേശനാണ് പ്രാഥമിക ആരോഗ്യം കേന്ദ്രത്തിനായി വീട് വിട്ടു നല്‍കാന്‍ ...

പാലക്കാട് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വീട്ടില്‍ കയറി വെട്ടി!

പാലക്കാട് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വീട്ടില്‍ കയറി വെട്ടി!

ചെര്‍പ്പുളശേരി: പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടി. ചെര്‍പ്പുളശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ...

യുവതീ പ്രവേശന പ്രതിഷേധം വഴിമാറി രാഷ്ട്രീയ കൈയ്യേറ്റത്തിലേയ്ക്ക്; ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകനെ സംഘപരിവാര്‍ വെട്ടിവീഴ്ത്തി, കണ്ണൂരില്‍ അക്രമങ്ങളുടെ അലയൊലി രൂക്ഷം!

യുവതീ പ്രവേശന പ്രതിഷേധം വഴിമാറി രാഷ്ട്രീയ കൈയ്യേറ്റത്തിലേയ്ക്ക്; ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകനെ സംഘപരിവാര്‍ വെട്ടിവീഴ്ത്തി, കണ്ണൂരില്‍ അക്രമങ്ങളുടെ അലയൊലി രൂക്ഷം!

തലശ്ശേരി: ശബരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് ബിജെപി-സംഘപരിവാര്‍ വ്യാപക അക്രമമാണ് സംസ്ഥാനത്ത് അഴിച്ചു വിടുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീ പ്രവേശന പ്രതിഷേധം വഴിമാറി രാഷ്ട്രീയ കൈയ്യാങ്കളിയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. കണ്ണൂരില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.