ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍
തൃശ്ശൂര്‍: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ചിറ്റിലങ്ങാട് വച്ചു ഇന്നലെ രാത്രി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രദേശിക ഹര്‍ത്താലിന് സിപിഎം ആഹ്വാനം ...