മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത, തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഒരു പശു ചത്തു
മലപ്പുറം: മലപ്പുറത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. നാല് പശുക്കളെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അരീക്കോട് കാരിപ്പറമ്പിൽ ഇന്നലെ രാത്രിയാണ് ആണ് സംഭവം. സംഭവത്തിൽ ...










