അടിയന്തരഘട്ടങ്ങളിലെ പിസിആർ ഇളവ് പിൻവലിച്ചു; പ്രവാസികൾക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം
ന്യൂഡൽഹി: നാട്ടിലേക്കുള്ള യാത്രയ്ക്കായി അടിയന്തര ഘട്ടങ്ങളിൽ പ്രവാസികൾക്ക് പിസിആർ ടെസ്റ്റില്ലാതെ യാത്രചെയ്യാൻ അനുവദിക്കുന്ന ഇളവ് കേന്ദ്ര സർക്കാർ നിർത്തലാക്കി. ഇനി മുതൽ എല്ലാ യാത്രക്കാരും എയർ സുവിധയിൽ ...










