പോത്തുവളർത്തൽ, മീൻവിൽപ്പന, പാട്ടും പഠനവും പഠിപ്പിക്കലും; സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് അനുകരിക്കാം അഞ്ജനയെ; ഈ 22കാരി കൈവെയ്ക്കാത്ത മേഖലകളില്ല
ചേർത്തല: കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് മുന്നിൽ തലയുയർത്തി തന്നെ അതിജീവനത്തിന്റെ മാതൃക തീർക്കുകയാണ് അഞ്ജന എന്ന ഈ പെൺകുട്ടി. നന്നായി പഠിക്കുകയും ഒപ്പം മറ്റ് കുട്ടികളെ ...









